Follow KVARTHA on Google news Follow Us!
ad

യോഗി ആദിത്യനാഥും അമിത് ഷായും പങ്കെടുത്ത പരിപാടിക്കിടെ വേദിയില്‍ തീപടര്‍ന്നു

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി National, Uttar Pradesh, News, Fire, Amith shah, Yogi Adityanath, BJP, Stage, Program, Fire breaks out at Amit Shah’s meeting venue in UP
റായ്ബറേലി: (www.kvartha.com 21.04.2018) ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത പരിപാടിയില്‍ വേദിയില്‍ തീപടര്‍ന്നു. റായ്ബറേലിയിലെ പരിപാടിക്കിടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീയും പുകയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യോഗം അല്പസമയത്തേക്ക് നിര്‍ത്തിവെച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മഹേഷ് പാണ്ഡെ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും വേദിയിലുണ്ടായിരുന്നു.

National, Uttar Pradesh, News, Fire, Amith shah, Yogi Adityanath, BJP, Stage, Program, Fire breaks out at Amit Shah’s meeting venue in UP

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Uttar Pradesh, News, Fire, Amith shah, Yogi Adityanath, BJP, Stage, Program, Fire breaks out at Amit Shah’s meeting venue in UP