Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍

രാജ്യത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍. അന്താരാഷ്ട്രവിപണിയില്‍National, New Delhi, News, Business, diesel, Price, Hike, Petrol, Record, Indian Oil Corporation, Oil Market, Diesel Price Hits Fresh All-Time High
ന്യൂ ഡല്‍ഹി: (www.kvartha.com 20.04.2018) രാജ്യത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോഡില്‍. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതോടെയാണ് രാജ്യത്തെ എണ്ണവിപണിയില്‍ വീണ്ടും ചലനമുണ്ടായത്.

പെട്രോളിന് ഒരു പൈസയും ഡീസലിന് നാലുപൈസയും കൂടിയതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ ഡല്‍ഹിയില്‍ 65.31 രൂപയും കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് ഡീസലിന്റെ വില.

National, New Delhi, News, Business, diesel, Price, Hike, Petrol, Record, Indian Oil Corporation, Oil Market, Diesel Price Hits Fresh All-Time High

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Business, diesel, Price, Hike, Petrol, Record, Indian Oil Corporation, Oil Market, Diesel Price Hits Fresh All-Time High