Follow KVARTHA on Google news Follow Us!
ad

പറക്കുന്നതിനിടെ എന്‍ജിനില്‍ നിന്ന് പുക ; വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു

പറക്കുന്നതിനിടെ എന്‍ജിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായിWorld, America, New York, News, plane, Delta Airlines, Emergency Landing, Delta plane makes emergency landing in Atlanta
ന്യൂ യോര്‍ക്ക്: (www.kvartha.com 19.04.2018) പറക്കുന്നതിനിടെ എന്‍ജിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. യു എസില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ ഇറക്കിയത്.

വിമാനം ലാന്‍ഡ് ചെയ്ത ഉടനെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല.

World, America, New York, News, plane, Delta Airlines, Emergency Landing, Delta plane makes emergency landing in Atlanta

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, New York, News, plane, Delta Airlines, Emergency Landing, Delta plane makes emergency landing in Atlanta