Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം; 17 കാരനായ പിതാവ് കുട്ടിയെ ഇടിച്ചുകൊന്നു

17 കാരനായ പിതാവ് സ്വന്തം കുഞ്ഞിനെ ഇടിച്ചുകൊന്നു. ഡല്‍ഹിയിലാണ്National, New Delhi, News, Murder, Child, Father, Mother, Juvenile, Police, Marriage, Girl, Delhi; 17-year-old father kills 2-months-old baby over wife's suspected affair
ന്യൂ ഡല്‍ഹി: (www.kvartha.com 22.04.2018) 17 കാരനായ പിതാവ് സ്വന്തം കുഞ്ഞിനെ ഇടിച്ചുകൊന്നു. ഡല്‍ഹിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയും. പെണ്‍കുട്ടി ജോലിതേടി പുറത്തുപോയ സമയത്താണ് സംഭവം. 10 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിതൃത്വം സംബന്ധിച്ച സംശയമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടി തന്റേതല്ലെന്നും തനിക്ക് സംശയമുള്ളതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

National, New Delhi, News, Murder, Child, Father, Mother, Juvenile, Police, Marriage, Girl, Delhi; 17-year-old father kills 2-months-old baby over wife's suspected affair

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Murder, Child, Father, Mother, Juvenile, Police, Marriage, Girl, Delhi; 17-year-old father kills 2-months-old baby over wife's suspected affair