Follow KVARTHA on Google news Follow Us!
ad

മുഖ്യ ശത്രു ബി ജെ പി; സീതാറാം യെച്ചൂരി

സി പി എമ്മിന്റെ മുഖ്യശത്രു ബി ജെ പി തന്നെയാണെന്ന് സി പി എം ദേശീയNational, Hyderabad, News, CPM, BJP, Politics, Sitharam Yechoori, Enemy, Party Conference, BJP main enemy: Changes in CPM policy - Yechury.
ഹൈദരാബാദ്: (www.kvartha.com 22.04.2018) സി പി എമ്മിന്റെ മുഖ്യശത്രു ബി ജെ പി തന്നെയാണെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് വ്യക്തമാക്കിയ യെച്ചൂരി. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദില്‍ അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസമായ ഞായറാഴ്ച്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദേശീയ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

National, Hyderabad, News, CPM, BJP, Politics, Sitharam Yechoori, Enemy, Party Conference, BJP main enemy: Changes in CPM policy - Yechury.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Hyderabad, News, CPM, BJP, Politics, Sitharam Yechoori, Enemy, Party Conference, BJP main enemy: Changes in CPM policy - Yechury.