Follow KVARTHA on Google news Follow Us!
ad

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം

സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലുണ്ടായ അനിഷ്ടസംഭവങ്ങളുമായി Kerala, Thiruvananthapuram, News, Harthal, Social Network, State, Police, Attack, Alert suggestion for 3 days in kerala
തിരുവനന്തപുരം: (www.kvartha.com 19.04.2018) സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം. എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കാനും പട്രേളിങ്ങ് ശക്തമാക്കാനും ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. അവധിയിലുള്ള പൊലീസുകാരോട് ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു.

ഹര്‍ത്താലിലും തുടര്‍ന്നുണ്ടായ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട്ടും താനൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Kerala, Thiruvananthapuram, News, Harthal, Social Network, State, Police, Attack, Alert suggestion for 3 days in kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Harthal, Social Network, State, Police, Attack, Alert suggestion for 3 days in kerala