Follow KVARTHA on Google news Follow Us!
ad

അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 14 പേര്‍ക്ക് ഗുരുതര പരിക്ക്

അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ഹസ്‌ക മിന ജില്ലയിലുണ്ടായWorld, Afghanistan, Kabul, News, Terror Attack, Dead, Injured, Blast, 5 killed In Explosion At Nangarhar
കാബൂള്‍: (www.kvartha.com 21.04.2018) അഫ്ഗാനിസ്ഥാനിലെ തെക്കന്‍ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ഹസ്‌ക മിന ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ 2 വീതം കുട്ടികളും സ്ത്രീകളും ഇള്‍പ്പെടും.

സ്ഫോടനം നടന്ന വിവരം നന്‍ഗഹര്‍ പ്രവിശ്യ ഗവര്‍ണര്‍ വക്താവ് അത്തുല്ലാഹ് ഖോംഗ്യാനി സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

World, Afghanistan, Kabul, News, Terror Attack, Dead, Injured, Blast, 5 killed In Explosion At Nangarhar

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Afghanistan, Kabul, News, Terror Attack, Dead, Injured, Blast, 5 killed In Explosion At Nangarhar