Follow KVARTHA on Google news Follow Us!
ad

ഇന്തോനേഷ്യയില്‍ ഭൂകമ്പം; 2 പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്; രണ്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രതWorld, Indonesia, News, Earthquake, Death, Injured, Building Collapse, 2 dead, injuries reported after shallow 4.4-magnitude earthquake hits Indonesia's Central Java
ജക്കാര്‍ത്ത: (www.kvartha.com 19.04.2018) ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേകപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. മുന്നൂറോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭൂകമ്പമുണ്ടായത്. ഭൂനിരപ്പില്‍ നിന്ന് നാലുകിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

World, Indonesia, News, Earthquake, Death, Injured, Building Collapse, 2 dead, injuries reported after shallow 4.4-magnitude earthquake hits Indonesia's Central Java

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Indonesia, News, Earthquake, Death, Injured, Building Collapse, 2 dead, injuries reported after shallow 4.4-magnitude earthquake hits Indonesia's Central Java