Follow KVARTHA on Google news Follow Us!
ad

പിതാവിന്റെ ലൈംഗീക പീഡനത്തിനിരയായ പതിമൂന്നുകാരി തൂങ്ങിമരിച്ചു

വെസ്റ്റ് ചമ്പരന്‍(ബീഹാര്‍): (www.kvartha.com 21.04.2018) പിതാവിന്റെ ലൈംഗീക പീഡനത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. ബീഹാറിലെ വെസ്റ്റ് ചമ്പരന്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ പെNational, Father, Abuses
വെസ്റ്റ് ചമ്പരന്‍(ബീഹാര്‍): (www.kvartha.com 21.04.2018) പിതാവിന്റെ ലൈംഗീക പീഡനത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. ബീഹാറിലെ വെസ്റ്റ് ചമ്പരന്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുന്‍പായിരുന്നു കുട്ടിക്ക് ലൈംഗിക പീഡനത്തിനിരയാകേണ്ടി വന്നത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഗ്രാമമുഖ്യന് പരാതി നല്‍കി. ഇവര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പിതാവിനെ ഗ്രാമസഭാംഗങ്ങള്‍ താക്കീത് നല്‍കി വിട്ടയച്ചിരുന്നു.

National, Father, Abuses

എന്നാല്‍ മാനസീക പീഢ താങ്ങാനാകാതെ പെണ്‍കുട്ടി ഗ്രാമത്തില്‍ നിന്നും ഓടിപ്പോയി. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ കണ്ടെത്തി മടക്കികൊണ്ടു വന്നുവെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കുട്ടി ജീവനൊടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: 30-year-old man was arrested today for allegedly abusing his 13-year-old daughter following which she committed suicide in Bihar's West Champaran district, an official said.

Keywords: National, Father, Abuses