Follow KVARTHA on Google news Follow Us!
ad

അടുത്ത തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കും: രാംദാസ് കദം

മുംബൈ: (www.kvartha.com 15.03.2018) അടുത്ത തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി രാംദാസ് കദം. പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറേ ഇNational, Politics, Shiv Sena
മുംബൈ: (www.kvartha.com 15.03.2018) അടുത്ത തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി രാംദാസ് കദം. പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറേ ഇത് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും രാംദാസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഖ്യം ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അക്കാര്യം താക്കറെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

National, Politics, Shiv Sena

അടുത്ത തിരഞ്ഞെടുപ്പിലും ബിജെപിയും ശിവസേനയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന ധനകാര്യ മന്ത്രി സുധീര്‍ മുങവന്തിറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാംദാസ്. ഇതൊരു ട്രെയ്‌ലര്‍ മാത്രമാണ്. മുഴുവന്‍ ചിത്രത്തിനായി കാത്തിരിക്കൂവെന്നായിരുന്നു ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രാംദാസിന്റെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: When asked about the BJP’s defeat in the Lok Sabha bypolls in Uttar Pradesh (UP) and Bihar, he said, “It was a trailer, wait for the whole picture.”

Keywords: National, Politics, Shiv Sena