Follow KVARTHA on Google news Follow Us!
ad

കൊടുമണ്ണില്‍ മധ്യവയസ്‌ക്കന്‍ ബന്ധുവീടിന്റെ ചായ്പില്‍ വെട്ടേറ്റ് മരിച്ചനിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

കൊടുമണ്ണില്‍ മധ്യവയസ്‌ക്കന്‍ ബന്ധുവീടിന്റെ ചായ്പില്‍ വെട്ടേറ്റ് മരിച്ചനിലയില്‍. കൊടുStabbed to death, News, Local-News, Crime, Criminal Case, Custody, Police, Kerala
അടൂര്‍: (www.kvartha.com 17.03.2018) കൊടുമണ്ണില്‍ മധ്യവയസ്‌ക്കന്‍ ബന്ധുവീടിന്റെ ചായ്പില്‍ വെട്ടേറ്റ് മരിച്ചനിലയില്‍. കൊടുമണ്‍ ഇടത്തിട്ടയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചന്ദനപ്പള്ളി വട്ടമുരുപ്പേല്‍ ശങ്കരന്‍ (50) ആണു വെട്ടേറ്റ് മരിച്ചത്. ഇടത്തിട്ടയിലെ ശങ്കരന്റെ ബന്ധുവീടിന്റെ ചായ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

Man stabbed to death in Koduman, Stabbed to death, News, Local-News, Crime, Criminal Case, Custody, Police, Kerala

സംഭവവുമായി ബന്ധപ്പെട്ട് ശങ്കരന്റെ സുഹൃത്ത് പ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ശങ്കരന്റെ ഇരുകാലുകളിലും വെട്ടേറ്റു രക്തം വാര്‍ന്ന നിലയിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man stabbed to death in Koduman, Stabbed to death, News, Local-News, Crime, Criminal Case, Custody, Police, Kerala.