Follow KVARTHA on Google news Follow Us!
ad

ചില അയല്‍ക്കാരെ പോലെ ഇന്ത്യ ബോംബുകളില്‍ വിശ്വസിക്കുന്നില്ല; നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: (www.kvartha.com 16.03.2018) ചില അയല്‍ക്കാരെ പോലെ 'വൃത്തികെട്ട ബോംബുകളില്‍' ഇന്ത്യ വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമ India nuclear non proliferation, Nirmala Sitharaman, Kashmir, Pakistan
ന്യൂഡല്‍ഹി: (www.kvartha.com 16.03.2018) ചില അയല്‍ക്കാരെ പോലെ 'വൃത്തികെട്ട ബോംബുകളില്‍' ഇന്ത്യ വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പാക്കിസ്ഥാനെ പേരെടുത്തുപറയാതെയാണ് നിര്‍മ്മലയുടെ വിമര്‍ശനം. ഒരു പുസ്തക പ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 India nuclear non proliferation, Nirmala Sitharaman, Kashmir, Pakistan

പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. നുഴഞ്ഞുകയറ്റങ്ങള്‍ ഞങ്ങള്‍ അനുവദിക്കുന്നില്ല- നിര്‍മ്മല പറഞ്ഞു.

കശ്മീരിലെ തീവ്രവാദ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കായി കേന്ദ്രം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Sitharaman also said infiltration bids from across the border with Pakistan have 'not come down'. "We are remaining alert, we will not entertain infiltration," she said.

Keywords: India nuclear non proliferation, Nirmala Sitharaman, Kashmir, Pakistan