Follow KVARTHA on Google news Follow Us!
ad

എമിറേറ്റ്‌സ് വിമാനത്തില്‍ നിന്നും ജീവനക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേയ്ക്ക് ചാടി ഗുരുതര പരിക്ക്

ഉഗാണ്ട: (www.kvartha.com 15.03.2018) എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേയ്ക്ക് ചാടി ഗുരുതര പരിക്ക്. ഇന്റബ്ബെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് World, Emirates Airlines
ഉഗാണ്ട: (www.kvartha.com 15.03.2018) എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേയ്ക്ക് ചാടി ഗുരുതര പരിക്ക്. ഇന്റബ്ബെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. വീഴ്ചയില്‍ അതീവഗുരുതരമായി പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ജീവനക്കാര്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ എടുത്തുചാടാനുള്ള കാരണം വ്യക്തമല്ല. എമിറേറ്റ്‌സ് വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

World, Emirates Airlines

മാര്‍ച്ച് 14നാണ് സംഭവം നടന്നത്. എമര്‍ജന്‍സി വാതില്‍ തുറന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ അബദ്ധത്തില്‍ പുറത്തേയ്ക്ക് വീണുവെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: In a press statement, Civil Aviation Authority was quoted by Daily Nation saying that the crew " opened the emergency door and unfortunately fell off..." without explaining how.

Keywords: World, Emirates Airlines