» » » » » » » ദുബൈ മെട്രോയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 14.03.2018) ദുബൈ മെട്രോ കോച്ചിനുള്ളില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ വിചാരണ. 38കാരനായ പ്രതി കുറ്റകൃത്യം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു. ഫെബ്രുവരി 14നാണ് സംഭവം. മാനഭംഗകേസിലെ ഇരയും ഇന്ത്യക്കാരിയാണ്.

Gulf, UAE, Dubai, Molestation

മദ്യലഹരിയിലായിരുന്ന പ്രതി യുവതിയുടെ ഇടുപ്പില്‍ കയറി പിടിക്കുകയായിരുന്നു. യുവതി പ്രതിരോധിച്ചതോടെ തന്നോട് ക്ഷമിക്കണമെന്നും റിപോര്‍ട്ട് ചെയ്യരുതെന്നും പ്രതി അപേക്ഷിച്ചു. എന്നാല്‍ ഭയം തോന്നിയ യുവതി ഉടനെ വിവരം പോലീസില്‍ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസിനോട് പ്രതി തെറ്റ് സംഭവിച്ചുവെന്ന് പറഞ്ഞുവെങ്കിലും കേസ് കോടതിയിലെത്തിയപ്പോള്‍ കുറ്റം നിഷേധിച്ചു.

മാര്‍ച്ച് 27നാണ് അടുത്ത വാദം.
SUMMARY: A man has gone on trial in a Dubai court for allegedly molesting a woman inside a Metro coach. According to court documents, the 38-year-old Indian man was drunk when he touched the woman's waist and groped her on February 14 this year.

Keywords: Gulf, UAE, Dubai, Molestation

About Kvartha Kappa

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal