Follow KVARTHA on Google news Follow Us!
ad

ദുബൈ മെട്രോയെ കുറിച്ച് ലഭിക്കുന്ന ഏറ്റവും വലിയ നാല് പരാതികള്‍ ഇവയാണ്

ദുബൈ: (www.kvartha.com 21.02.2018) ദുബൈ മെട്രോയില്‍ ദിനം പ്രതി അഞ്ചര ലക്ഷം പേര്‍ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ അമ്പതോളം പുതിGulf, UAE, Dubai Metro
ദുബൈ: (www.kvartha.com 21.02.2018) ദുബൈ മെട്രോയില്‍ ദിനം പ്രതി അഞ്ചര ലക്ഷം പേര്‍ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ അമ്പതോളം പുതിയ മെട്രോ ട്രെയിനുകള്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സര്‍വീസിനിറക്കിയിരുന്നു.

Gulf, UAE, Dubai Metro
ഏറ്റവും മികച്ച യാത്രാ ഉപാധിയായിരുന്നിട്ടും 2017ല്‍ 3231 പരാതികളാണ് ദുബൈ മെട്രോയെ കുറിച്ച് ആര്‍ടി എയ്ക്ക് ലഭിച്ചത്. അവയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരാതിപ്പെട്ട നാല് കാര്യങ്ങള്‍ ഇവയാണ്.

1. തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ആവശ്യമാണ്.

2. മര്യാദയില്ലാത്ത യാത്രക്കാര്‍.

3. മെട്രോ സ്റ്റേഷനുകളില്‍ പ്രാര്‍ത്ഥന മുറികളുടെ അപര്യാപ്തത.

4. ആക്‌സസ് ഗേറ്റുകളുടെ അപര്യാപ്തത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Mohamed Al Mudhrab, RTA director, explained that the top four complaints about Dubai’s metro included:

Keywords: Gulf, UAE, Dubai Metro