» » » » » വീണ്ടും പ്രിയ വാര്യര്‍; വാലന്റൈന്‍ ദിനത്തില്‍ ഒരു അഡാര്‍ ലൗ ടീസര്‍

കൊച്ചി: (www.kvartha.com 14.02.2018) ഇന്റര്‍നെറ്റില്‍ താരമായ പ്രിയ പ്രകാശ് വാര്യരുടെ പുതിയ വീഡിയോയും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ഒരു അഡാര്‍ ലൗവിന്റെ ടീസര്‍ വാലന്റൈന്‍ ദിനം പ്രമാണിച്ചാണ് ഇന്ന് പുറത്തുവിട്ടത്. ആദ്യ വീഡിയോയ്ക്ക് സമാനമായി ഈ വീഡിയോയിലും പ്രിയ വാര്യര്‍ ശ്രദ്ധേയയായി.

ഒരു അഡാര്‍ ലൗ പ്രിയ വാര്യരുടെ ആദ്യ ചിത്രമാണ്. പ്ലസ് ടു വിദ്യാര്‍ത്ഥികളും അവരുടെ പ്രണയവുമാണ് പ്രധാന വിഷയം.

Priya Prakash Varrier, Priya Prakash Varrier video, Varrier video, Oru Adaar Love, Valentine’s Day, Teaser, Oru Adaar Love teaser, Oru Adaar Love Valentine’s Day teaser, Roshan abdul rahoof, Manikya Malaraya Poovi

ഷാന്‍ റഹ്മാന്‍ ഈണമിട്ട മാണിക്യ മലരായ പൂവി ഇന്റനെറ്റ് റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. ഇതുവരെ 10 മില്യണിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വിനീത് ശ്രീനിവാസനാണ് ഈ ഗാനം പാടിയിരിക്കുന്നത്.

ഒറ്റ ദിവസം കൊണ്ട് 6 ലക്ഷത്തിലേറെ പേര്‍ ഫോളോചെയ്ത് ഇന്‍സ്റ്റഗ്രാമിലും പ്രിയ വാര്യര്‍ താരമായിരുന്നു. അപ്രതീക്ഷിതമായി താരമായി മാറിയതിന്റെ സന്തോഷത്തിലാണ് ഈ പതിനെട്ടുകാരി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY
: She also had a word for her fans. "I am very happy and want to thank everyone for their support. I hope it continues when the movie releases" she said. On her journey, she said she would sign a new film only after her first movie hits cinema halls.

Keywords: Priya Prakash Varrier, Priya Prakash Varrier video, Varrier video, Oru Adaar Love, Valentine’s Day, Teaser, Oru Adaar Love teaser, Oru Adaar Love Valentine’s Day teaser, Roshan abdul rahoof, Manikya Malaraya Poovi

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal