Follow KVARTHA on Google news Follow Us!
ad

ഇന്‍സ്റ്റഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് പ്രിയ വാര്യര്‍ക്ക് 606,000 ഫോളോവേഴ്‌സ്; യൂട്യൂബ് റെക്കോര്‍ഡും മാണിക്യമലരായ പൂവിക്ക് സ്വന്തം

ന്യൂഡല്‍ഹി: (www.kvartha.com 14.02.2018) ഒറ്റകണ്ണടിയില്‍ ഹൃദയങ്ങള്‍ കീഴടക്കി പ്രിയ പ്രകാശ് വാര്യര്‍. ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് Priya prakash, Priya Prakash Varrier, Manikya Malaraya Poovi
ന്യൂഡല്‍ഹി: (www.kvartha.com 14.02.2018) ഒറ്റകണ്ണടിയില്‍ ഹൃദയങ്ങള്‍ കീഴടക്കി പ്രിയ പ്രകാശ് വാര്യര്‍. ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഈ പതിനെട്ടുകാരി. ഒമര്‍ ലുലുവിന്റെ റിലീസിനൊരുങ്ങുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഷോര്‍ട്ട് ക്ലിപ് ഇന്റര്‍നെറ്റിലെത്തിയതോടെ ഇത് വൈറലാവുകയായിരുന്നു. വിനീത് ശ്രീനിവാസന്‍ പാടി ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന ഗാനത്തേക്കാള്‍ ശ്രദ്ധനേടിയത് പ്രിയയാണ്.

Priya prakash, Priya Prakash Varrier, Manikya Malaraya Poovi

ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ് പ്രിയ. 606,000 ഫോളോവേഴ്‌സ് ആണ് ഒറ്റദിവസം കൊണ്ട് പ്രിയയെ ഫോളോ ചെയ്യുന്നത്. യൂട്യൂബിലും പ്രിയ റെക്കോര്‍ഡ് തകര്‍ത്തു. 9 മില്യണ്‍ പേരാണ് ഇതുവരെ ഈ ഗാനം കണ്ടിരിക്കുന്നത്. ഇത്രയും പേര്‍ കണ്ട ആദ്യ മലയാള സിനിമ ഗാനമാണിത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY
: Priya already broke records on Instagram when she gained about 606K followers within a day but now, the young star has broken the YouTube record as well!

Keywords: Priya prakash, Priya Prakash Varrier, Manikya Malaraya Poovi