» » » » » » » ശിവരാത്രി പ്രസാദം കഴിച്ച് 1500 ഗ്രാമീണര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു

ഭോപാല്‍: (www.kvartha.com 14.02.2018) ശിവരാത്രി പ്രസാദം കഴിച്ച് ഗ്രാമീണര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭപ്പെട്ടു. മദ്ധ്യപ്രദേശിലെ ബര്‍വനിയിലെ ഒരു ആശ്രമത്തില്‍ നല്‍കിയ പ്രസാദം കഴിച്ചാണ് ഗ്രാമീണര്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയുമുണ്ടായത്. 1500 ലേറെ പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

രോഗം കലശലായവര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. ഭക്ഷ്യവിഷബാധയേറ്റവരെ കണ്ടെത്തി ആശുപത്രിയിലെത്തിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയതായി ജില്ല കളക്ടര്‍ വ്യക്തമാക്കി. ജില്ല ആശുപതിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമായാണ് ഭക്ഷ്യവിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Over 1500 villagers fall ill after consuming Shivratri 'prasad' in Madhya Pradesh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "We deployed force to identify the victims and bring them to the District Hospital, 2 private hospitals helped in this too. The situation is under control now," Collector and District Magistrate, Tejaswi S Naik said.

Keywords: Madhya Pradesh, Bhopal, villagers

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal