» » » » » » » » ഇടഞ്ഞോടിയ ആന ഒന്നാം പാപ്പനെ കുത്തി കൊന്നു

പാലാ:(www.kvartha.com 13/02/2018) മേലുകാവിലെ കുരിശിങ്കലില്‍ ഇടഞ്ഞോടിയ ആന ഒന്നാം പാപ്പാന്‍ മേലുകാവ് ഇറ്റയ്ക്കല്‍ ബേബി (55)യെ കുത്തി കൊന്നു. ഇന്നലെ ഉച്ചയോടു കൂടിയാണ് ആനയിടഞ്ഞത്. ആനപ്പുറത്തായിരുന്ന രണ്ടാം പാപ്പാന്‍ വിഷ്ണുവിന് രണ്ട് മണിക്കുറക്കള്‍ക്ക് ശേഷമാണ് ഇറങ്ങാനായത്. ഇരു പാപ്പമാരും ചേര്‍ന്ന് ആനയ്ക്ക് തീറ്റ നല്‍കിയതിനിടയിലാണ് ആന ഇടഞ്ഞത്. ആനയെ തളയ്ക്കുന്നതിനിടയിലാണ് ഒന്നാം പാപ്പാന്‍ ബേബിക്ക് കുത്തേറ്റത്.

കുത്തേറ്റ ബേബിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല സമീപവാസിയുടെ പുരയിടത്തിലൂടെ ഓടിയ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. മേലുകാവ് പൊലീസും ഈരാറ്റുപേട്ട ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കാണാന്‍ തടിച്ച കൂടിയ ജനത്തെ നിയന്ത്രിച്ചു. എരുമേലി സ്വദേശി തേക്കും തോട്ടത്തില്‍ റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗംഗാധരന്‍ എന്ന ആന. മറ്റ് പാപ്പമാരും ചേര്‍ന്ന് നാല് മണിയോടെ ആനയെതളച്ചു. പിന്നീട ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ വലിയ കയറുപയോഗിച് റബര്‍ മരങ്ങളില്‍ തളച്ചു.

News, Kerala, Death, Elephant attack, Hospital, Police,Fire force, Elephant attack in Melukave,one died

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Death, Elephant attack, Hospital, Police,Fire force, Elephant attack in Melukave,one died

About KVartha San

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date