» » » » » » » » » » » » » കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; 4 മരണം, നിരവധിപേര്‍ക്ക് പരിക്ക്

കൊച്ചി: (www.kvartha.com 13.02.2018) കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലു പേര്‍ മരിച്ചു. 11 ഓളം പേര്‍ക്കു പരിക്കേറ്റു. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ വാട്ടര്‍ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നിര്‍മാണ ജോലിയില്‍ ഏര്‍പെട്ട തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്.

Blast in Cochin shipyard; 4 dead, Kochi, News, Injured, Dead, hospital, Treatment, Police, Blast, Mumbai, Kerala, Obituary

ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ ഉണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 56 വര്‍ഷം പഴക്കമുള്ള കപ്പലാണ് മുംബൈയില്‍ നിന്നെത്തിയ സാഗര്‍ ഭൂഷണ്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Blast in Cochin shipyard; 4 dead, Kochi, News, Injured, Dead, hospital, Treatment, Police, Blast, Mumbai, Kerala, Obituary.

About kvarthapressclub

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date