» » » » » » » » » » » മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു; മിശ്രയുടെ വസതിയിലെത്തിയ നൃപേന്ദ്ര മിശ്ര നിരാശയോടെ മടങ്ങി

ന്യൂഡെല്‍ഹി: (www.kvartha.com 13.01.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. ഇതോടെ ദീപക് മിശ്രയുടെ വസതിയിലെത്തിയ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര കൂടിക്കാഴ്ക്ക് അനുമതി നല്‍കാത്തതിനാല്‍ നിരാശയോടെ മടങ്ങി.

SC judges' rebellion: Principal Secretary to PM, Nripendra Misra didn't meets CJI Dipak Misra, New Delhi, News, Supreme Court of India, Visit, Justice, Protesters, Trending, Politics, National

ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ മറ്റ് നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാന്‍ മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എത്തിയത്. കേസുകള്‍ വീതിച്ച് നല്‍കുന്നതിലെ ക്രമവിരുദ്ധവും ഏകപക്ഷീയവുമായ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെയായിരുന്നു ജഡ്ജിമാരുടെ പ്രതിഷേധം.

Keywords: SC judges' rebellion: Principal Secretary to PM, Nripendra Misra didn't meets CJI Dipak Misra, New Delhi, News, Supreme Court of India, Visit, Justice, Protesters, Trending, Politics, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal