Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ കോളേജിലെ മൊബൈല്‍ കള്ളന്‍ പിടിയില്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചയാളെ News, Kottayam, Theft, Medical College, Mobile Phone, Police, Patient, Hospital,
കോട്ടയം:(www.kvartha.com 18/01/2018) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചയാളെ കൂട്ടിരിപ്പുകാര്‍ പിടികൂടി പോലീസിന് കൈമാറി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മൂന്നാം വാര്‍ഡിനു സമീപത്തു നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ചെങ്ങന്നൂര്‍ മാന്തുക സ്വദേശി രാജേഷ് (29) ആണ് പിടിയിലായത്.

ഇയാളുടെ ബന്ധു ആശുപത്രയില്‍ കിടപ്പുണ്ടെന്നാണ് പറയുന്നത്. വാര്‍ഡില്‍ നിന്ന് ഫോണും പണവും തട്ടിയെടുത്ത ശേഷം പതോളജി വിഭാഗത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഫോണ്‍ ഒളിപ്പിച്ചു വച്ച സ്ഥലം കാട്ടിക്കൊടുത്തത്.

News, Kottayam, Theft, Medical College, Mobile Phone, Police, Patient, Hospital, Mobile Robber Held


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Theft, Medical College, Mobile Phone, Police, Patient, Hospital, Mobile Robber Held