Follow KVARTHA on Google news Follow Us!
ad

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ രംഗത്ത്. ലോക കേരള സഭ News, Thiruvananthapuram, Kerala, Chief Minister, Speaker, P J Kurian, Pravasi,
തിരുവനന്തപുരം:(www.kvartha.com 12/01/2018) പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ രംഗത്ത്. ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ ആണ് മുഖ്യമന്ത്രി പിണറായിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി ജെ കുര്യന്‍ രംഗത്തെത്തിയത്. പ്രവാസികള്‍ക്ക് പങ്കാളിത്തം നല്‍കി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിന് തന്നെയും മാതൃകയാണെന്നും ഇതിന് നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

മലയാളിയെ വിശ്വ പൗരനാക്കുന്ന സംരംഭമാണിത്. പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന സംരഭമുള്ളത് വലിയ തുടക്കമാണ്. ലോക കേരള സഭക്ക് നേതൃത്വം നല്‍കുന്നവരെ അഭിനന്ദിക്കുന്നു. ഇവിടെ ഉയരുന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒന്നിച്ച് പരിശ്രമിക്കാമെന്നും കുര്യന്‍ വ്യക്തമാക്കി.

 Thiruvananthapuram, Kerala, Chief Minister, Speaker, P J Kurian, Pravasi, Loka Kerala Sabha raises development hopes


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Chief Minister, Speaker, P J Kurian, Pravasi, Loka Kerala Sabha raises development hopes