Follow KVARTHA on Google news Follow Us!
ad

കേറി വാ ചക്കരേ...- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ ഇനി കെ എം മാണിയെ ഇടതുമുന്നണിക്കകത്ത് Kerala, News, Cartoon, Politics, Trending, K.M Mani to LDF- Cartoon Navas Konompara
(www.kvartha.com 18.01.2018) ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ ഇനി കെ എം മാണിയെ ഇടതുമുന്നണിക്കകത്ത് പ്രവേശിപ്പിക്കുന്നതിനാവും ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സി പി എം ശ്രമിക്കുക. ഇടതു മുന്നണിയില്‍ ഇരിപ്പിടം കൊടുക്കുവാന്‍ മാണിയെ ബാര്‍ കോഴയില്‍ നിന്നും രക്ഷപ്പെടുത്തിയതാണന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

സി.പി.ഐയും സി പി എമ്മിലെ തന്നെ വി എസ് അടക്കമുള്ളവരുടെയും എതിര്‍പ്പ് മറികടന്നാണ് പിണറായി - കോടിയേരി വിഭാഗം മാണിക്ക് പരവതാനി വിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cartoon, Politics, Trending, K.M Mani to LDF- Cartoon Navas Konompara
< !- START disable copy paste -->