Follow KVARTHA on Google news Follow Us!
ad

ജെ ഡി യു, എല്‍ ഡി എഫിലേക്ക്- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

യു.ഡി.എഫ് മുന്നണി ബന്ധം അവസാനിപ്പിച്ച് എം.പി. വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു കേരള ഘടകം എല്‍.ഡി.എഫില്‍ ചേക്കേറാന്‍ തീരുമാനിച്ചത് രാഷ്ട്രീയ കേരളം Kerala, Cartoon, Politics, LDF, JDU to LDF; Cartoon by Navas Konompara
(www.kvartha.com 12.01.2018) യു.ഡി.എഫ് മുന്നണി ബന്ധം അവസാനിപ്പിച്ച് എം.പി. വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു കേരള ഘടകം എല്‍.ഡി.എഫില്‍ ചേക്കേറാന്‍ തീരുമാനിച്ചത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. വീരേന്ദ്രകുമാറിന്റെ ഈ ചുവടുമാറ്റത്തിന് പിന്നില്‍ ലക്ഷ്യങ്ങള്‍ വേറെയുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറയുകയും ചെയ്തതോടെ ജെ.ഡി.യുവിന് വടകര ലോകസഭ സീറ്റിലേക്ക് ഒരു കണ്ണുണ്ടോ എന്ന സംശയവും ഉര്‍ന്നിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Cartoon, Politics, LDF, JDU to LDF; Cartoon by Navas Konompara
< !- START disable copy paste -->