» » » » » » » » » » » കെ എസ് ആര്‍ ടി സി പെന്‍ഷന്‍ മുടങ്ങി; സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി

കൂത്താട്ടുകുളം: (www.kvartha.com 13.01.2018) കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. എറണാകുളം സ്വദേശിനി തങ്കമ്മയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

 Housewife committed suicide due to the financial crisis, KSRTC, Pension, Family, Ernakulam, Economic Crisis, Son, Suicide, Obituary, Kerala.

മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്. മുന്നോട്ടുള്ള ജീവിതത്തിന് പണം തടസമായതോടെയാണ് തങ്കമ്മ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

Keywords: Housewife committed suicide due to the financial crisis, KSRTC, Pension, Family, Ernakulam, Economic Crisis, Son, Suicide, Obituary, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal