Follow KVARTHA on Google news Follow Us!
ad

സുപ്രീംകോടതിയില്‍ അസാധാരണവും നാടകീയവുമായ സംഭവവികാസങ്ങള്‍; രണ്ടു കോടതികള്‍ നിര്‍ത്തിവച്ചു, ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംഷയിലാഴ്ത്തി സുപ്രീംകോടതിയില്‍ അസാNew Delhi, News, Justice, Press meet, Media, Supreme Court of India, National,
ന്യൂഡല്‍ഹി: (www.kvartha.com 12.01.2018) രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംഷയിലാഴ്ത്തി സുപ്രീംകോടതിയില്‍ അസാധാരണവും നാടകീയവുമായ സംഭവ വികാസങ്ങള്‍. രണ്ടു കോടതികള്‍ നിര്‍ത്തിവച്ച് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

For First Time Ever, 4 Senior Supreme Court Judges To Address Media, New Delhi, News, Justice, Press meet, Media, Supreme Court of India, National

ഉച്ചയ്ക്ക് 12 മണിക്കു കോടതിക്കു പുറത്താണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കാണുക. ജഡ്ജി നിയമത്തിന് കൊളീജിയം രൂപീകരിക്കുന്നതിലുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

Keywords: For First Time Ever, 4 Senior Supreme Court Judges To Address Media, New Delhi, News, Justice, Press meet, Media, Supreme Court of India, National.