Follow KVARTHA on Google news Follow Us!
ad

സ്‌കൂളില്‍ ഒന്നാം ക്ലാസുകാരന് നേര്‍ക്ക് കത്തികൊണ്ട് ആക്രമണം; പ്രതി ആറാം ക്ലാസുകാരിയെന്ന് സംശയം

ലഖ്‌നൗ: (www.kvartha.com 18.01.2018) സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഒന്നാം ക്ലാസുകാരന് നേര്‍ക്ക് കത്തികൊണ്ട് ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പ്രതിയെന്ന്National, Attack, Knife
ലഖ്‌നൗ: (www.kvartha.com 18.01.2018) സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഒന്നാം ക്ലാസുകാരന് നേര്‍ക്ക് കത്തികൊണ്ട് ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പ്രതിയെന്ന് സംശയിക്കുന്നു. ഗുര്‍ഗാവൂണിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന് ശേഷം നടുക്കമുണര്‍ത്തുന്ന രണ്ടാമത്തെ സംഭവമാണിത്.

National, Attack, Knife

ആക്രമണത്തിനിരയായ ആറ് വയസുകാരന് നെഞ്ചിലും വയറിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അതേസമയം ബ്ലൂവെയ്‌ല് ഗെയിമുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The police are yet to identify the attacker and establish that it was a student. School officials suspect a connection to the deadly "Blue Whale" game, which involves a set of violent tasks that end in suicide.

Keywords: National, Attack, Knife