» » » » » » » » » » » അയണ്‍ ചെയ്യാത്തതിന്റെ പേരില്‍ ഇനി ഭര്‍ത്താവിന്റെ ശകാരം കേള്‍ക്കേണ്ട; വീട്ടമ്മമാര്‍ക്കായുള്ള ഇസ്തിരി യന്ത്രത്തിന്റെ പ്രവര്‍ത്തനം വൈറലായി

കൊച്ചി: (www.kvartha.com 13.01.2018) അയണ്‍ ചെയ്യാത്തതിന്റെ പേരില്‍ ഇനി ഭര്‍ത്താവിന്റെ ശകാരം കേള്‍ക്കേണ്ട.വീട്ടമ്മമാര്‍ക്കായുള്ള ഇസ്തിരി യന്ത്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വീഡിയോ വൈറലായി. ഫോട്ടോസ്റ്റാറ്റ് മെഷീന്റെ രൂപത്തിലുള്ള ഇസ്തിരിയന്ത്രം മിനിട്ടുകള്‍ക്കുള്ളില്‍ ഷര്‍ട്ടും പാന്‍ഡും അടക്കം ഇസ്തിരി ഇട്ട് മടക്കി നല്‍കുന്ന യന്ത്രത്തിന്റെ പ്രവര്‍ത്തനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വൈകാതെ തന്നെ ഇസ്തിരി യന്ത്രം വിപണിയിലെത്തുമെന്ന് ഏറെ നാളായി വന്‍കിട കമ്പനികള്‍ സൂചന നല്‍കുന്നുണ്ട്. ടെക്‌നോളജിയുടെ വളര്‍ച്ച ഞാറുനടല്‍ യന്ത്രത്തില്‍ വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഇസ്തിരിയന്ത്രവും പുറത്തിറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ടെക്‌നിക്കല്‍ ലോകം.

Automatic Ironing Machine, Kochi, News, Business, Technology, House Wife, Kerala

ഇതിനുമുമ്പുതന്നെ ഇസ്തിരി യന്ത്രത്തെ കുറിച്ച് ടെക്‌നിക്കല്‍ ലോകം പുതുമകള്‍ പരിചയപ്പെടുത്തിയിരുന്നുവെങ്കിലും ഇത്ര ഈസിയായി ഇസ്തിരി ചെയ്യുന്ന യന്ത്രം പരിചയപ്പെടുത്തുന്നത് ഇത് ആദ്യമാണ്.

വീഡിയോ കാണാം


Keywords: Automatic Ironing Machine, Kochi,  Video, News, Business, Technology, House Wife, Kerala.


About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal