Follow KVARTHA on Google news Follow Us!
ad

അത്യാകര്‍ഷകമായ രൂപത്തിലും ഭാവത്തിലും നാലു ക്യാമറകളുമായി ഹ്യുവാവേ ഓണര്‍ 9 ലൈറ്റ് വിപണിയില്‍

ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ​ നി​ർ​മ്മാ​താ​ക്ക​ളാ​യ​ ഹ്യുവാവേ ഓ​ണ​ർ​ ബ്രാ​ൻ​ഡ് നെ​യി​മി​ൽ​ പു​റ​ത്തി​റ​ക്കി​യ​New Delhi, News, Business, Technology, Mobile Phone, National,
ന്യൂഡെല്‍ഹി: (www.kvartha.com 18.01.2018) ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ​ നി​ർ​മ്മാ​താ​ക്ക​ളാ​യ​ ഹ്യുവാവേ ഓ​ണ​ർ​ ബ്രാ​ൻ​ഡ് നെ​യി​മി​ൽ​ പു​റ​ത്തി​റ​ക്കി​യ​ ഓ​ണ​ർ​ 9​ ലൈ​റ്റ് ​ വി​പ​ണി​യി​ലെ​ത്തി​. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ ഫോൺ പുറത്തിറക്കിയത്. മി​ക​ച്ച​ സാ​ങ്കേ​തി​ക​ സ​വി​ശേ​ഷ​ത​യോ​ടു​ കൂ​ടി​യ​ ഫോ​ണി​ന്റെ​ വി​ല​യും​ അ​ത്യാ​ക​ർ​ഷ​ക​മാ​ണ്. ഈ മാസം 21 ന് ഫ് ളിപ്പ് കാര്‍ട്ടിലൂടെയാണ് ആദ്യ ഫ്ളാഷ് വിൽപന. ​മു​ൻ​വ​ശ​ത്തും​ പി​ൻ​വ​ശ​ത്തു​മു​ള്ള​ ഇ​ര​ട്ട​ക്യാ​മ​റ​ക​ളാ​ണ് ഓ​ണ​ർ​ 9​ ലൈ​റ്റി​ന്റെ​ ഏ​റ്റ​വും​ വ​ലി​യ​ സ​വി​ശേ​ഷ​ത​.

പി​ൻ​വ​ശ​ത്ത് f​/​2​ അ​പ​ർ​ച​റു​ള്ള​ 1​3​ മെ​ഗാ​പി​ക്സ​ലി​ന്റെ​ ലെ​ൻ​സും​ 2​ മെ​ഗാ​പി​ക്സ​ലി​ന്റെ​ മ​റ്റൊ​രു​ ലെ​ൻ​സും​ ഉ​പ​യോ​ഗി​ക്കു​ന്നു​. 1​3​ മെ​ഗാ​പി​ക്സ​ലി​ന്റെ​ ലെ​ൻ​സ് ഫോ​ക്ക​സിം​ഗി​നും​ 2​ മെ​ഗാ​പി​ക്സ​ലി​ന്റെ​ ലെ​ൻ​സ് ഡെ​പ്ത് ഫീ​ൽ​ഡ് വി​വ​ര​ങ്ങ​ൾ​ ശേ​ഖ​രി​ക്കു​ന്ന​തി​നും​ ഉ​പ​യോ​ഗി​ക്കു​ന്ന​ രീ​തി​യി​ലു​ള്ള​ ഹാ​ർ​ഡ്​വെ​യ​ർ​ സ​പ്പോ​ർ​ട്ടാ​ണ് ഹ്യുവാവേ ഈ​ ഫോ​ണി​ൽ​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

Honor 9 Lite with quad-cameras to debut in India on Jan 17; will be Flipkart exclusive, New Delhi, News, Business, Technology, Mobile Phone, National.

പ്രൊ​ഫ​ഷ​ണ​ൽ​ ക്യാ​മ​റ​ക​ളി​ലേ​തു​പോ​ലെ​ മി​ക​ച്ച​ ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ​ ഈ​ സാ​ങ്കേ​തി​ക​ വി​ദ്യ​ സ​ഹാ​യ​ക​മാ​കും​. മു​ൻ​വ​ശ​ത്തെ​ ക്യാ​മ​റാ​ സി​സ്റ്റ​വും​ ഇ​തേ​ രീ​തി​യി​ൽ​ ത​ന്നെ​യാ​ണ്. പ്രൊ​ഫ​ഷ​ണ​ൽ​ ക്യാ​മ​റ​ക​ളി​ൽ​ ഉ​പ​യോ​ഗി​ക്കു​ന്ന​ ബോ​കെ​ എ​ഫക്ട്,​​ ശ​ബ്ദ​മു​പ​യോ​ഗി​ച്ചു​ള്ള​ നി​യ​ന്ത്ര​ണം​,​​ സ​വി​ശേ​ഷ​മാ​യ​ ബ്യൂ​ട്ടി​ ഇ​ഫ​ക്ടു​ക​ൾ​,​​ P​A​D​F​ സം​വി​ധാ​നം​ എ​ന്നി​വ​ ഈ​ ക്യാ​മ​റ​ക​ളി​ൽ​ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

​5​.6​5​ ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള​ ഫു​ൾ​ എ​ച്ച്.ഡി​ പ്ള​സ് ഡി​സ്​പ്ളേ​യോ​ടു​ കൂ​ടി​യ​ ഓ​ണ​ർ​ 9​ ലൈ​റ്റി​ന് രണ്ട് മോ​ഡ​ലു​ക​ളാ​ണു​ള്ള​ത്. 3​ ജി​.ബി​ റാ​മും​ 3​2​ ജി​.ബി​ സ്റ്റോ​റേ​ജ് സ്പേ​സു​മു​ള്ള​താ​ണ് ആ​ദ്യ​ മോ​ഡ​ൽ​. ഏ​ക​ദേ​ശ​ വി​ല​ 10​,​​999 ​ രൂ​പ​. 14​,​​999​ രൂ​പ​യു​ള്ള​ ര​ണ്ടാ​മ​ത്തെ​ മോ​ഡ​ലി​ൽ​ 4​ ജി.ബി​ റാ​മും​ 64​ ജി​.ബി​ സ്റ്റോ​റേ​ജു​മാ​ണി​തി​ലു​ള്ള​ത്. എ​ല്ലാ​ മോ​ഡ​ലു​ക​ളി​ലും​ സ്റ്റോ​റേ​ജ് സ്പേ​സ് മൈ​ക്രോ​ എ​സ്.ഡി​. കാ​ർ​ഡ് വ​ഴി​ 2​5​6​ ജി​.ബി​ ​ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​വും​. ​

1​8​:​9​ അ​നു​പാ​ത​ത്തി​ൽ​ ഡി​സ്​പ്ളേ​യു​ടെ​ അ​രി​കു​ക​ളു​ടെ​ ക​ട്ടി​ വ​ള​രെ​ കു​റ​ച്ച​ ഫോ​ണി​ന്റെ​ രൂ​പം​ അ​ത്യാ​ക​ർ​ഷ​ക​മാ​ണ്. ഫോ​ണി​ന്റെ​ ഇ​രു​പു​റ​ങ്ങ​ളി​ലും​ 2​.5​D​ സം​ര​ക്ഷ​ണ​ത്തോ​ടെ​യു​ള്ള​ ഗ്ളാ​സു​ക​ളാ​ണ്. ആ​ൻ​ഡ്രോ​യ്ഡ് 8​ ഓ​റി​യോ​ അ​ധി​ഷ്ഠി​ത​മാ​യി​ ഹു​വാ​യ് സ്വ​ന്ത​മാ​യി​ നി​ർ​മ്മി​ച്ച​ E​M​U​I​ 8​.0​ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം​. ഹ്യുവാവേയുടെ സ്വ​ന്തം​ ഹൈ​സി​ലി​ക്കോ​ൺ​ കി​രി​ൻ​ 6​5​9​ എ​ന്ന​ അ​തി​വേ​ഗ​ പ്രോ​സ​സ​റാ​ണ് ഫോ​ണി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത്. ഇ​പ്പോ​ൾ​ വി​പ​ണി​യി​ൽ​ ല​ഭ്യ​മാ​യ​ ഓ​ണ​ർ​ 9​ ൽ​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ പ്രോ​സ​സ​റി​നേ​ക്കാ​ൾ​ വേ​ഗ​ത​യേ​റി​യ​താ​ണി​ത്.

​ഇ​ര​ട്ട​ നാ​നോ​ സിം​കാ​ർ​ഡു​ക​ൾ​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ഓ​ണ​ർ​ 9​ ലൈ​റ്റി​ൽ​ 4​G​ V​o​L​T​E​,​​ ഒ​.ടി​.ജി​ മൈ​ക്രോ​ യു​.എ​സ്.ബി​ സം​വി​ധാ​ന​ങ്ങ​ളും​ ഹ്യു​വാ​യ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു​. ബാ​റ്റ​റി​യു​ടെ​ കാ​ര്യ​ത്തി​ൽ​ മാ​ത്ര​മാ​ണ് അ​ൽ​പം​ പോ​രാ​യ്മ​ പ​റ​യാ​നാ​വു​ക​. 3​0​0​0​m​A​h​ ബാ​റ്റ​റി​യാ​ണ് ഫോ​ണി​ൽ​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. സ​വി​ശേ​ഷ​മാ​യ​ പ​വ​ർ​മാ​നേ​ജ്മെ​ന്റ് സം​വി​ധാ​നം​ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തി​നാ​ൽ​ 2​0​ മ​ണി​ക്കൂ​ർ​ വ​രെ​ സം​സാ​ര​സ​മ​യ​വും​ 2​4​ ദി​വ​സം​ വ​രെ​ സ്റ്റാ​ൻ​ഡ്ബൈ​ സ​മ​യ​വും​ കി​ട്ടു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ​ അ​വ​കാ​ശ​വാ​ദം​.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Honor 9 Lite with quad-cameras to debut in India on Jan 17; will be Flipkart exclusive, New Delhi, News, Business, Technology, Mobile Phone, National.