» » » » » » » » » » » » » സ്‌കൂളിലെ ശുചിമുറിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ: (www.kvartha.com 12.01.2018) സ്‌കൂളിലെ ശുചിമുറിയുടെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ തലവാടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞാണ് അപകടം. അപകടത്തില്‍ മുണ്ട് ചിറയില്‍ ബന്‍സന്റെയും ആന്‍സമ്മയുടെയും മകന്‍ സെബാസ്റ്റ്യന്‍ (7)ആണ് മരിച്ചത്.

Student died after school bathroom collapse, Alappuzha, News, Local-News, Accidental Death, Student, School, Hospital, Treatment, Injured, Kerala

ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി ശുചിമുറിയില്‍ എത്തിയ സെബാസ്റ്റ്യന്റെയും കൂട്ടുകാരുടെയും ദേഹത്ത് പഴക്കം ചെന്ന ചുറ്റുമതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Student died after school bathroom collapse, Alappuzha, News, Local-News, Accidental Death, Student, School, Hospital, Treatment, Injured, Obituary, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal