Follow KVARTHA on Google news Follow Us!
ad

അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച അറബ് യുവതി അറസ്റ്റില്‍

അബൂദാബി: (www.kvartha.com 13-12-2017) ഓണ്‍ലൈനില്‍ നിരവധി അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത അറബ് വനിതയെ അബൂദാബി പോലീസ് അറസ്റ്റ് ചെയ്തു.Gulf, Crime, Abu Dhabi, UAE
അബൂദാബി: (www.kvartha.com 13-12-2017) ഓണ്‍ലൈനില്‍ നിരവധി അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത അറബ് വനിതയെ അബൂദാബി പോലീസ് അറസ്റ്റ് ചെയ്തു. സ്‌നാപ്പ് ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകളുണ്ടാക്കി അതുവഴിയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അബൂദാബി സൈബര്‍ ക്രൈം കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്.

Gulf, Crime, Abu Dhabi, UAE

ദമനി എന്ന പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ യുവതി നിരവധി അധാര്‍മ്മീക, അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത യുവതിയുടെ ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The woman is currently in custody, pending the transfer of her case to the Criminal Court.

Keywords: Gulf, Crime, Abu Dhabi, UAE