» » » » » » ഷാരൂഖിനേയും സല്മാന്‍ ഖാനേയും കടത്തിവെട്ടി തെന്നിന്ത്യന്‍ സിങ്കം സൂര്യ

മുംബൈ: (www.kvartha.com 07-12-2017) ബോളീവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖിനേയും സല്മാന്‍ ഖാനേയും കടത്തിവെട്ടി തെന്നിന്ത്യന്‍ താരം സൂര്യ. 2017ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കിയ താരം സൂര്യയാണ്. 2017 ഗോള്‍ഡന്‍ ട്വീറ്റ് സ്വന്തമാക്കിയത് സൂര്യയുടെ തമിഴ് ചിത്രമായ താന സേര്‍ന്ദ കൂട്ടത്തിന്റെ സെക്കന്റ് ലുക്കാണ്. ഡിസംബര്‍ 5 വരെ ഇതിനകം 70,000 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Suriya, Salman Khan, Shah Rukh Khan, tamil heroes, Bollywood, Twitter India, Thaana Serndha Kootam

നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ. നടി ജ്യോതികയാണ് സൂര്യയുടെ ഭാര്യ. സഹോദരന്‍ കാര്‍ത്തി നടനാണ്.

സല്മാന്‍ ഖാന്റെ ചിത്രമായ ട്യൂബ് ലൈറ്റ്, ടൈഗര്‍ സിന്ദാ ഹെ ഷാരൂഖ് ചിത്രമായ റയീസ്, ജബ് ഹരി മെറ്റ് സെജല്‍ എന്നിവയുടെ ഫസ്റ്റ് ലുക്ക്/പോസ്റ്ററുകളായിരുന്നു ഇതുവരെ ട്വിറ്ററില്‍ കൂടുതല്‍ റിട്വീറ്റുകള്‍ സ്വന്തമാക്കിയവ.

ഡിസംബര്‍ 22ന് വെള്ളിത്തിരയിലെത്തുന്ന സല്മാന്‍ ഖാന്‍ ചിത്രമായ ടൈഗര്‍ സിന്ദാ ഹെ ബോക്‌സ് ഓഫീസില്‍ മാജിക് തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധായകന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Moreover, regional did far better than Bollywood this year with blockbusters like SS Rajamouli’s Baahubali: The Conclusion starring Prabhas and Illayathalapathy’s Mersal.

Keywords: Suriya, Salman Khan, Shah Rukh Khan, tamil heroes, Bollywood, Twitter India, Thaana Serndha Kootam

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal