» » » » » » ബജ് റംഗി ഭായ്ജാന്‍ ചൈനയില്‍ റിലീസിന്; പേര് ലിറ്റില്‍ ലോലിത മങ്കി ഗോഡ് അങ്കിള്‍

മുംബൈ: (www.kvartha.com 07-12-2017) കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബോളീവുഡ് ചിത്രം ബജ് റംഗി ഭായ്ജാന്‍ ചൈനയില്‍ റിലീസിന്. പേരുമാറ്റിയാണ് ചിത്രം ചൈനല്‍ റിലീസ് ചെയ്യുന്നത്. ലിറ്റില്‍ ലോലിത മങ്കി ഗോഡ് അങ്കിള്‍ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.

Salman Khan, Salman Khan in Bajrangi Bhaijaan, Bajrangi Bhaijaan in China, Little Lolita Monkey God Uncle, Bajrangi Bhaijaan

ചിത്രത്തില്‍ മുന്നിയുടെ വേഷം അവതരിപ്പിച്ച ഹര്‍ഷാലി മല്‍ഹോത്രയ്ക്ക് ടൈറ്റിലില്‍ പ്രധാന്യം നല്‍കിയിരുന്നില്ല. പക്ഷേ മുന്നി എന്ന പേരിന് പകരം ലോലിത എന്ന പേരുപയോഗിച്ചതിന്റെ കാരണം വ്യക്തമല്ല. 'ആവോ ലോലിത' എന്ന് പറഞ്ഞ് വെള്ളിത്തിരയില്‍ ഏറെ പ്രശസ്തി നേടിയ ബോളീവുഡ് വില്ലനാണ് ശക്തി കപൂര്‍.

കരീന കപൂര്‍, നവാസുദ്ദീന്‍ സിദ്ദീഖി എന്നിവരും ചിത്രത്തിലുണ്ട്. ഒരു ഇന്ത്യന്‍ യുവാവും പാക് ബാലികയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബജ് റംഗി ഭായ് ജാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The super-hit film also starring Kareena Kapoor Khan and Nawazuddin Siddiqui is one of the most successful Hindi films of all times.

Keywords: Salman Khan, Salman Khan in Bajrangi Bhaijaan, Bajrangi Bhaijaan in China, Little Lolita Monkey God Uncle, Bajrangi Bhaijaan

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal