Follow KVARTHA on Google news Follow Us!
ad

ആശങ്കയോടെ മഞ്ഞപ്പട; പുതുവത്സര രാവില്‍ കൊച്ചിയില്‍ നടക്കേണ്ട ബംഗളൂരുവിനെതിരെയുള്ള മത്സരം നടക്കില്ലെന്ന് പോലീസ്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 31നു നടKochi, News, Sports, Police, Kerala Blasters, Football,
കൊച്ചി: (www.kvartha.com 06.12.2017) ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് - ബംഗളൂരു എഫ്‌സി ഐ എസ് എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്.

Police ask to postpone Kerala blasters- Bengaluru fc match due to new year celebration, Kochi, News, Sports, Police, Kerala Blasters, Football

പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ് മെന്റിനോടാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Also Read:

എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ കേസ്, പ്രതിയെ പോലീസ് തിരയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police ask to postpone Kerala blasters- Bengaluru fc match due to new year celebration, Kochi, News, Sports, Police, Kerala Blasters, Football.