» » » » » » » » » » കോഫി ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അനുവാദമില്ലാതെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി പരാതി, വീഡിയോയിലെ അസഭ്യമായ പരാമർശവും ദൃശ്യവും കണ്ട് ഭർത്താവ് വിവാഹ മോചനത്തിന് വരെ ഒരുങ്ങിയെന്നും യുവതി, യുവാവിനെ അറസ്റ്റ് ചെയ്തു

റാസ്‌ അൽ ഖൈമ: (www.kvartha.com 07.12.2017) കോഫി ഷോപ്പിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അനുവാദമില്ലാതെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി പരാതി. ഫോണിലൂടെ വീഡിയോ കണ്ട ഭർത്താവ് വിവാഹ മോചനത്തിന് വരെ ഒരുങ്ങിയതായും യുവതി ആരോപിച്ചു. റാസ്‌ അൽ ഖൈമയിൽ നടന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്ത പോലീസ് വീഡിയോ എടുത്തത് കൂടാതെ യുവതികളെ കുറിച്ച് അസഭ്യമായി പരാമർശിച്ചതിനും കൂടി ചാർജ് ചെയ്തിട്ടുണ്ട്. കേസ് റാസ്‌ അൽ ഖൈമ കോടതിയുടെ പരിഗണനയിലാണ്.


അതേസമയം പെൺകുട്ടികളിൽ ഒരാൾ തന്റെ സുഹൃത്താണെന്നും അവരുടെ അനുവാദത്തോടെയാണ് വീഡിയോ എടുത്തതെന്നും യുവാവ് പറഞ്ഞു. തന്റെ ഒരു സുഹൃത്തിന് മാത്രമാണ് വീഡിയോ ഷെയർ ചെയ്തതെന്നും യുവാവ് പറഞ്ഞു.

Summary: A young Gulf national stands trial at the Ras Al Khaimah Misdemeanour Court for filming two women and posting their video on social media without consent. According to judicial sources in the court records, the matter came to light when the accused intentionally videotaped the women at a café shop in the northern Emirate, against their will

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal