» » » » » » » » » ആറില്‍ ആറ് സിക്‌സറടിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും

അഹമ്മദാബാദ്: (www.kvartha.com 16.12.2017) ഒരോവറില്‍ ആറ് സിക്‌സറടിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും. വെള്ളിയാഴ്ച നടന്ന ഇന്റര്‍ ഡിസ്ട്രിക്റ്റ് ട്വിന്റി 20 ടൂര്‍ണമെന്റില്‍ ആണ് ജഡേജ ആറ് പന്തില്‍ ആറ് സിക്‌സറുകള്‍ നേടിയത്. ഓപ്പണറായി ഇറങ്ങിയ ജഡേജ 69 ബോളില്‍ 154 റണ്‍സെടുത്തു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ അമ്രേലിക്കെതിരെ ജാംനഗറിന് വേണ്ടിയായിരുന്നു ജഡേജയുടെ ബാറ്റിംഗ്.

മത്സരത്തിന്റെ പതിനഞ്ചാം ഓവറിലായിരുന്നു എല്ലാം പന്തും സിക്‌സറുകള്‍ പറത്തിയത്. ജഡേജയുടെ ബാറ്റിങ്ങിന്റെ ബലത്തില്‍ ജാംനഗര്‍ 121 റണ്‍സിന് കളി ജയിച്ചു.


Keywords: National, News, Gujarath, India, Sports, Cricket, Jadeja hits six sixes in an over, 154 off 69 in SCA district tournament 

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal