» » » » » » » » » ശൗചാലയം പ്രവർത്തിക്കുന്നില്ല; അടിയന്തിര ബാത്‌റൂമിനായി വിമാനം താഴെയിറക്കി

ന്യൂയോർക്ക്: (www.kvartha.com 06.12.2017) ശൗചാലയം പ്രവർത്തിക്കാത്തതിനെ തുടർന്ന് അടിയന്തിര ബാത്‌റൂമിനായി വിമാനം താഴെയിറക്കി. ന്യൂയോർക്കിൽ നിന്നും സീറ്റിലേക്ക് പറന്നുയർന്ന ഡെൽറ്റ വിമാനമാണ് ബില്ലിംഗ്‌സിൽ ഇറക്കിയത്. ശനിയാഴ്ചയാണ് സംഭവം.

വിമാനത്തിലെ ശൗചാലയം പ്രവർത്തിക്കാതിരുന്നതാണ് അടിയന്തിരമായി നിലത്തിറക്കാൻ കാരണമെന്ന് ഗസറ്റ് റിപ്പോർട്ടിൽ പറയുന്നു. ബാത്റൂമിൽ പോകാനായി യാത്രക്കാർ ശ്രമിച്ചെങ്കിലും അത് പ്രവർത്തിച്ചിരുന്നില്ല. പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും പലർക്കും കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പൈലറ്റ് അടിയന്തിര ശൗചാലയത്തിന് വേണ്ടി വിമാനം ഇറക്കുകയായിരുന്നു. ബില്ലിംഗിലിറങ്ങിയ വിമാനത്തിലെ കോവണി ഘടിപ്പിച്ചു നൽകുകയും യാത്രക്കാർ ആശ്വാസം കണ്ടെത്തുകയും ചെയ്തു. ഒരുപാട് ദൂരം അധികം സഞ്ചരിച്ചാണ് വിമാനം നിലത്തിറക്കിയത്.


Summary: A Delta flight from New York City to Seattle had to make a stop in Billings after the plane's toilets stopping working and passengers couldn't hold it any longer. The Billings Gazette reports that the direct flight diverted hundreds of miles south on Saturday to make the emergency bathroom stop

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal