Follow KVARTHA on Google news Follow Us!
ad

എക്‌സിറ്റ് ഫലം പുറത്തുവന്നു; ഗുജറാത്തില്‍ കാവിക്കൊടി തന്നെ, ഹിമാചലും കോണ്‍ഗ്രസിനെ കൈവിടും

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് സര്‍വെ ഫലം പുറത്തുവന്നു. കാലങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ India, National, BJP, Congress, EXIT-POLL, Survey, Result, Gujarat, Election, Politics, Exit poll survey: Congress will be elected in Gujarath, But Himachal for BJP
ഗാന്ധിനഗര്‍: (www.kvartha.com 14.12.2017) രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് സര്‍വെ ഫലം പുറത്തുവന്നു. കാലങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഇത്തവണയും കാവിക്കൊടി തന്നെ പാറിക്കുമെന്നാണ് അഭിപ്രായ സര്‍വെ. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് ബിജെപി പിടിച്ചെടുക്കുമെന്നും എക്‌സിറ്റ് ഫലം പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ബിജെപി 109 സീറ്റും കോണ്‍ഗ്രസ് 70 സീറ്റും നേടും. ഹിമാചലില്‍ ബി ജെ പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നും സര്‍വെ പറയുന്നു.

Kerala, Thiruvananthapuram, News, BJP, Assault, LDF, Complaint, Politics, CPM, BJP leaders against Police on Mayor attack case


Keywords: India, National, BJP, Congress, EXIT-POLL, Survey, Result, Gujarat, Election, Politics, Exit poll survey: Congress will be elected in Gujarath, But Himachal for BJP