» » » » » » » » » » » » മുഴ നീക്കാന്‍ ശസ്ത്രക്രിയ; മയക്കി കിടത്തി മണിക്കൂറുകള്‍ കഴിഞ്ഞും ബോധം വീണില്ല, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, സ്വകാര്യ ആശുപത്രിയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍

വെള്ളറട : (www.kvartha.com 14.11.2017) കാലിലെ മുഴ നീക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. ശസ്ത്രക്രിയയ്ക്കു ശേഷം ബോധംതിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വാഴിച്ചല്‍ ചെട്ടിക്കുന്ന് റോഡരികത്തു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ സുഷമ (42)യാണ് മരിച്ചത്.


കാലിലെ മുഴ നീക്കം ചെയ്യാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സുഷമയെ കാരക്കോണത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ശസ്ത്രക്രിയയ്ക്കു വേണ്ടി മയക്കി കിടത്തിയതിനു ശേഷം സുഷമയ്ക്ക് ബോധം തിരിച്ചു കിട്ടിയില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. അതേസമയം സ്വകാര്യ ആശുപത്രിയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആര്യങ്കോട് പോലീസില്‍ പരാതി നല്‍കി.

മക്കള്‍: അരുണ്‍, അനുപമ.

Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman dies after surgery, Woman, News, Hospital, Treatment, Medical College, Complaint, Allegation, Police, Crime, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Advertisement

Loading...

Search This portal