Follow KVARTHA on Google news Follow Us!
ad

'പോരോടെ, നിര്‍ഭയം, നിരന്തരം'- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി കായല്‍ കൈയ്യേറി നിര്‍മ്മിച്ചതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് 'അന്തി ചര്‍ച്ച' യില്‍ ആ വിഷയത്തെKerala, Cartoon, Asianet, Controversy, Troll against V Vinu; cartoon Navas Konompara
(www.kvartha.com 24.11.2017) ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എം.പി കായല്‍ കൈയ്യേറി നിര്‍മ്മിച്ചതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് 'അന്തി ചര്‍ച്ച' യില്‍ ആ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തതില്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ വ്യാപകമായ ട്രോളുകള്‍ പ്രചരിക്കുകയാണ്. ഏഷ്യാനെറ്റ് നിരന്തരം ഇടതുപക്ഷ നേതാക്കളെയും മുന്നണിയെയും തെരഞ്ഞുപിടിച്ച് 'അന്തി ചര്‍ച്ചക്ക് ' കോപ്പുകൂട്ടുന്നതായാണ് സംസാരം. ഇതില്‍ ഇടതുപക്ഷ മുന്നണിയും കേരള സര്‍ക്കാറും അസ്വസ്ഥരാണ്.



Keywords: Kerala, Cartoon, Asianet, Controversy, Troll against V Vinu; cartoon Navas Konompara