» » » » » » » ഹാദിയയെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കണമെന്ന് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍

തിരുവനന്തപുരം: (www.kvartha.com 14.11.2017) മതംമാറി വിവാഹിതയായതിന്റെ പേരില്‍ പോലീസ് കാവലില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചാകണമെന്ന് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍. ഈ ആവശ്യമുന്നയിച്ച് ഷഫീന്‍ സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചു. ഹാദിയയെ ഈ മാസം 27ന് ഹാജരാക്കാനാണ് സുപ്രീംകോടതി പിതാവ് അശോകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Thiruvananthapuram, Kerala, News, Husband, Supreme Court of India, SC orders Kerala Police, Hadiya’s father to produce her in court on November 27.


എന്നാല്‍, ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് പിതാവിനോടാണെന്നും അക്കാര്യം പിതാവ് അശോകനാണ് തീരുമാനിക്കേണ്ടതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Husband, Supreme Court of India, SC orders Kerala Police, Hadiya’s father to produce her in court on November 27.

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date