Follow KVARTHA on Google news Follow Us!
ad

ദേവികുളം സബ് കലക്ടര്‍ കോപ്പിയടി വീരനെന്ന് എസ് രാജേന്ദ്രന്‍ എം എല്‍ എ

ദേവികുളം സബ് കലക്ടര്‍ കോപ്പിയടി വീരനെന്ന് എസ് രാജേന്ദ്രന്‍ എം എല്‍ എ. തോമസ് ചാണ്ടിയുടെCPI, News, Allegation, Politics, Criticism, Meeting, Kerala,
മൂന്നാര്‍: (www.kvartha.com 16.11.2017) ദേവികുളം സബ് കലക്ടര്‍ കോപ്പിയടി വീരനെന്ന് എസ് രാജേന്ദ്രന്‍ എം എല്‍ എ. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ റവന്യൂ വകുപ്പും സി.പി.എമ്മും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേവികുളം എം.എല്‍.എ രംഗത്തെത്തിയത്. 

പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാന്‍ റവന്യൂ വകുപ്പ് ശ്രമിക്കുന്നതായും രാജേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങള്‍ റവന്യൂ, വനം വകുപ്പുകള്‍ നടപ്പിലാക്കുന്നില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

S Rajendran MLA against Devikulam sub collector, CPI, News, Allegation, Politics, Criticism, Meeting, Kerala

ദേവികുളം സബ്കലക്ടര്‍ പ്രേംകുമാര്‍ കോപ്പിയടിച്ച് ഐ.എ.എസ് നേടിയ ആളാണ്. മറ്റാരുടെയോ നിയന്ത്രണത്തിലാണ് സബ്കലക്ടറായതെന്നും രാജേന്ദ്രന്‍ പറഞ്ഞു.

Also Read:
പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട്ടെ തമീമിന് കേരള ജനതയുടെ അഭിനന്ദനപ്രവാഹം, 514 കിലോമീറ്ററുകള്‍ താണ്ടിയത് വെറും ഏഴു മണിക്കൂറിനുള്ളില്‍, വഴിയൊരുക്കിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കും പോലീസിനും കൈയ്യടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: S Rajendran MLA against Devikulam sub collector, CPI, News, Allegation, Politics, Criticism, Meeting, Kerala.