Follow KVARTHA on Google news Follow Us!
ad

വിവാഹാഘോഷങ്ങള്‍ക്കിടെ എട്ട് വയസുകാരി വെടിയേറ്റ് മരിച്ചു

ഫരീദ്‌കോട്ട്: (www.kvartha.com 20-11-2017) വിവാഹാഘോഷത്തിനിടയില്‍ എട്ട് വയസുകാരി വെടിയേറ്റ് മരിച്ചു. National, Shot dead
ഫരീദ്‌കോട്ട്: (www.kvartha.com 20-11-2017) വിവാഹാഘോഷത്തിനിടയില്‍ എട്ട് വയസുകാരി വെടിയേറ്റ് മരിച്ചു. ആഘോഷങ്ങള്‍ക്കിടയില്‍ ഉതിര്‍ത്ത വെടി ലക്ഷ്യം തെറ്റി കുട്ടിയുടെ ദേഹത്തേല്‍ക്കുകയായിരുന്നു.

കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം വെടിയുതിര്‍ത്ത ആള്‍ ഒളിവിലാണ്.

National, Shot dead


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: As 8-year-old child has been shot dead in a marriage function in Punjab's Faridkot area. People were firing bullets during a marriage function in Kotkapura area of Faridkot.

Keywords: National, Shot dead