Follow KVARTHA on Google news Follow Us!
ad

റിവേഴ്‌സെടുത്ത കാറിടിച്ച് ഗര്‍ഭിണി മരിച്ചു; ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍: പതിനാലുകാരന്‍ അറസ്റ്റില്‍

നോയിഡ: (www.kvartha.com 13.11.2017) റിവേഴ്‌സ് എടുക്കുന്നതിനിടയില്‍ കാറിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. പതിനാല് വയസ് പോലും തികയാത്ത പാര്‍ക്കിംഗ് ജീവനക്കാരന്‍ കാര്‍National, Accident,
നോയിഡ: (www.kvartha.com 13.11.2017) റിവേഴ്‌സ് എടുക്കുന്നതിനിടയില്‍ കാറിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. പതിനാല് വയസ് പോലും തികയാത്ത പാര്‍ക്കിംഗ് ജീവനക്കാരന്‍ കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടയിലായിരുന്നു അപകടം. യുവതിയുടെ ഭര്‍ത്താവിനും അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റു.

ഭര്‍ത്താവിനൊപ്പം സെക്ടര്‍ 18ലെ മാര്‍ക്കറ്റിലേയ്ക്ക് പോകുന്നതിനിടയിലാണ് യുവതി മരിച്ചത്. 28 വയസ് പ്രായമുണ്ട്. ദമ്പതികളെ ഉടനെ തന്നെ കൈലാശ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവതി അപ്പോഴേക്കും മരിച്ചിരുന്നു. ബറേലി സ്വദേശികളാണ് ദമ്പതികള്‍.

National, Accident,

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്നതിന് മുന്‍പ് രണ്ട് കാറുകള്‍ കൂടി ഡ്രൈവര്‍ ഇടിച്ച് തെറിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to the police, the teenage parking attendant, not more than 14-year-old, was taking the car out of the parking lot and as he reversed, he couldn't control the speed of the vehicle and ran over the couple. The eyewitnesses say that the driver hit two other cars before crashing into a pole.

Keywords: National, Accident,