» » » » » പത്മാവതി: ബന്‍സാലി പ്രത്യേക കമ്മിറ്റിക്ക് മുന്‍പാകെ ചിത്രം പ്രദര്‍ശിപ്പിക്കും

ന്യൂഡല്‍ഹി: (www.kvartha.com 14.11.2017) പത്മാവതിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ്. റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് മുന്‍പ് പ്രത്യേക കമ്മിറ്റിക്ക് മുന്‍പാകെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സംവിധായകന്‍ സഞ് ജയ് ലീല ബന്‍സാലി തയ്യാറായി.

നവംബര്‍ 12ന് മുംബൈയിലെ ബന്‍സാലിയുടെ ഓഫീസിന് പുറത്തുനിന്ന് 15 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തങ്ങള്‍ക്ക് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.

padmavati rowpadmavatiSanjay Leela BhansaliRajputanaAkhand Rajputana Seva Sanghkarni senaBollywood

നവംബര്‍ 15നും 18നും ഇടയിലായിരിക്കും ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടക്കുകയെന്ന് അഖണ്ഡ രജപുത്ര സേവ സംഘത്തിന്റെ ദേശീയ അദ്ധ്യക്ഷന്‍ ആര്‍ പി സിംഗ് വ്യക്തമാക്കി.

ദീപിക പദുക്കോണ്‍, രണ്‍ വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പത്മാവതിയില്‍ പ്രമുഖ വേഷങ്ങളില്‍ എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Padmavati stars Deepika Padukone, Ranveer Singh and Shahid Kapoor in the lead roles. On previous occasions too the film faced severe opposition from fringe groups protesting a ban on the venture as they felt the filmmaker has distorted historical facts.

Keywords: padmavati rowpadmavatiSanjay Leela BhansaliRajputanaAkhand Rajputana Seva Sanghkarni senaBollywood

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date