Follow KVARTHA on Google news Follow Us!
ad

ജോർജിയ ഹോട്ടലിൽ തീപിടുത്തം, 12 പേർ മരിച്ചു

ജോര്‍ജിയയില്‍ കരിങ്കടല്‍ മേഖലയിലെ At least 12 people died on November 24 as a fire ripped
ജോർജിയ: (wwww.kvartha.com 25.11.2017) ജോര്‍ജിയയില്‍ കരിങ്കടല്‍ മേഖലയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു. ബതുമിയിലെ 22 നിലയുള്ള ഹോട്ടലിനാണ് തീപിടിച്ചത്.

പരിക്കേറ്റ വിദേശികളടക്കം 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി വിദേശികളടക്കം 100 കണക്കിന് ആളുകളെ റിസോര്‍ട്ടില്‍ നിന്ന് ഒഴിപ്പിച്ചു.


22 നിലകളിലുള്ള ലൊജ്രാന്റ് ഹോട്ടലിൽ കാർബൺ മോണോക്സൈഡ് മൂലമാണ് ആളുകൾ മരണമടഞ്ഞതെന്ന് ആരോഗ്യമന്ത്രി സാൽ മിഖേലഡ്‌സേ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Summary: At least 12 people died on November 24 as a fire ripped through a hotel in Georgia's Black Sea resort city of Batumi, officials say. "According to preliminary data, 12 people died in the fire at Batumi's Leogrand hotel. They are being identified," the regional Health Ministry said in a statement, adding that more than 100 people, including guests and employees, had been evacuated from the 22-storey hotel .