Follow KVARTHA on Google news Follow Us!
ad

മുംബൈയില്‍ കാര്‍ പൊക്കിമാറ്റിയ സംഭവത്തില്‍ പുതിയ വീഡിയോ പുറത്ത്; വാദി പ്രതിയായി; പോലീസ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ കുട്ടി കാറിലുണ്ടായിരുന്നില്ല

മുംബൈ: (www.kvartha.com 14.11.2017) ഏഴ് മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതിനിടയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുത്തുയര്‍ത്തിയ മുംബൈ പോലീസിMumbaitraffic policeJyoti MaleDevendra FadnavisRekha Sharma
മുംബൈ: (www.kvartha.com 14.11.2017) ഏഴ് മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നതിനിടയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുത്തുയര്‍ത്തിയ മുംബൈ പോലീസിന്റെ നടപടി വന്‍ വിവാദമായിരുന്നു. എന്നാല്‍ പുതുതായി പുറത്തുവന്ന വീഡിയോ കഥയ്ക്ക് മറ്റൊരു ഭാഷ്യം നല്‍കുന്നു.

കാര്‍ ഉയര്‍ത്തി മാറ്റുമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ കുഞ്ഞ് ബന്ധുവായ ഒരാളുടെ കൈയിലിരിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. അതും കാറിന് പുറത്ത്. പോലീസ് കാര്‍ എടുത്തുയര്‍ത്തുന്നത് തടയാന്‍ പിന്നീട് കുഞ്ഞിനെ അമ്മയുടെ കൈയിലേയ്ക്ക് നല്‍കിയതാണെന്ന് വ്യക്തം. ഇതോടെ അമ്മ ജ്യോതി മെയില്‍ നല്‍കിയ വാദം തെറ്റാണെന്ന് തെളിഞ്ഞു.

Mumbaitraffic policeJyoti MaleDevendra FadnavisRekha Sharma

വിഷയത്തില്‍ ദേശീയ വനിത കമ്മീഷനും ഇടപെട്ടിരുന്നു. എന്നാല്‍ പുതിയ വീഡിയോ പുറത്തുവന്നതോടെ ജ്യോതിക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് കമ്മീഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Maharashtra Chief Minister Devendra Fadnavis had also condemned the incident and had told ANI: "It is very unfortunate and absolutely insensitive and dangerous to tow the vehicle with lady and the child inside. The cop is suspended and orders have been given to sensitise traffic cops so as to prevent such incidents."

Keywords: Mumbaitraffic policeJyoti MaleDevendra FadnavisRekha Sharma