Follow KVARTHA on Google news Follow Us!
ad

മാനവും മംഗളവും- കാര്‍ട്ടൂണ്‍ നവാസ് കോണോംപാറ

ഫോണ്‍ കെണി വിവാദവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ആന്റണി കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതോടെ മംഗളം ചാനലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ചാനലിKerala, Cartoon, Channel, Minister, Mangalam channel in dilemma: Cartoon Navas Konompara
(www.kvartha.com 23.11.2017) ഫോണ്‍ കെണി വിവാദവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ആന്റണി കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതോടെ മംഗളം ചാനലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ചാനലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും ദൃശ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന് നിയമം കൊണ്ടുവരണമെന്നും കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചാനലിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ചാണ് വിവാദമായ ഫോണ്‍ കെണി റിപോര്‍ട്ട് ചാനല്‍ പുറത്തുവിട്ടത്. ഇത് കൃത്രിമമായി ഉണ്ടാക്കിയ റിപോര്‍ട്ടാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Cartoon, Channel, Minister, Mangalam channel in dilemma: Cartoon Navas Konompara