Follow KVARTHA on Google news Follow Us!
ad

കഷ്ടം! ഭർത്താവിന് ഇഷ്ടം പ്രകൃതി വിരുദ്ധ ലൈംഗികത, അനുവദിക്കാതിരുന്ന ഭാര്യയെ കൈ കെട്ടിയിട്ട് ബലാൽസംഗം ചെയ്യുകയും മുടി മുറിക്കുകയും ചെയ്തു, സഹികെട്ട ഭാര്യ വീട്ടുകാരെ അറിയിച്ചതോടെ കുടുംബം പരാതി നൽകി, 22 കാരൻ അറസ്റ്റിൽ

ഭാര്യയായെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് A 22-year-old man was arrested in Kalyan on Friday
കല്യാൺ (മഹാരാഷ്ട്ര ):(www.kvartha.com 18.11.2017) ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് നിർബന്ധിക്കുകയും അനുവദിക്കാതിരുന്നപ്പോൾ കൈ കെട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. 20 കാരിയുടെ പരാതിയിൽ കല്യാൺ സ്വദേശിയായ 22 കാരനാണ് അറസ്റ്റിലായത്.

ഒന്നര വർഷം മുമ്പ് വിവാഹിതയായത് മുതൽ ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗികതക്ക് നിർബന്ധിച്ചിരുന്നതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ ഉപദ്രവിക്കുകയും കൈ കാൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്യുകയും മുടി മുറിക്കുകയും ചെയ്തതായും യുവതി ആരോപിച്ചു.


എന്നാൽ പരാതി പറയാൻ ധൈര്യമില്ലാതിരുന്ന പെൺകുട്ടി സഹികെട്ട ശേഷം ഭീവണ്ടിയിലുള്ള രക്ഷിതാക്കളെ വിവരമറിയിക്കുകയും അവർ മുഖേന പോലീസിനെ സമീപിക്കുമായുമായിരുന്നു. വെള്ളിയാഴ്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Summary: A 22-year-old man was arrested in Kalyan on Friday evening for allegedly molesting his wife and torturing her when refused to have unnatural physical relation